വരുവാനില്ലരുമിങ്ങോരുനാളും ഈ വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുല്ലോരാളരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ
എന്നും വെറുതെ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടും
ഒരുനാളും പൂക്കാമാം കൊമ്പില്‍
അതിനായ് മാത്രമായ് ഒരുനേരം മൃദു മാറി മധു മാസംഅനയരുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാം എന്‍ വഴിക്ക് അറിയാം അതെന്നാലും എന്നും
പടിവാതിലോളം ചെന്ന് അകലതാ വഴിയാകെ മിഴി പാകി നില്‍ക്കരുണ്ടല്ലോ
മിഴി പാകി നില്‍ക്കരുണ്ടല്ലോ
പ്രിയമുല്ലോ അളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കരുണ്ടല്ലോ
വരുമെന്ന് ചൊല്ലി പിരിഞ്ഞു പോയി എല്ലാരും
അറിയാം അതെന്നാലും മിന്നും
പതിവായ് ഞാന്‍ എന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാരുല്ലല്ലോ
പ്രിയമുള്ള അളാരോ വരുമെന്ന് ഞാനിന്നും വെറുതെ മോഹിക്കുമല്ലോ
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ
വരവയാല്‍ ഒരുനാളും പിരിയത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ട് വന്നെന്നോ
ഇന്ന് ഒരു മാത്ര കൊണ്ട് വന്നെന്നോ
കൊതിയോടെ ഓടിച്ചെന്നു അകലെതാ വഴിയിലെന്‍ ഇരുകന്നും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്ക് വെചെന്റെ വഴിയെ തിരിച്ചു പോകുന്നു
എന്റെ വഴിയെ തിരിച്ചു പോകുന്നു
എന്റെ വഴിയെ തിരിച്ചു പോകുന്നു