മുവാറ്റുപുഴ
ട്രാന്‍സുപോര്‍ട ്ട് സ്റ്റാന്‍ഡില്‍ തൊടുപുഴയ്കള്ള ബസ്സ് കാത്തുനില്‍ക്കു
മ്പോള്‍ എന്റെ മൊബൈലിലേക്കൊരു മെസ്സേജ് ...I LOVE YOU എന്ന് വെണ്ടയ്ക്കാ
അക്ഷരത്തില്‍ ! ഇതാരപ്പാ ഇങ്ങനെ ഒരു മെസ്സേജയ്ക്കാന്‍...? പുതിയ നമ്പറാണ്
.കോള്‍ ലിസ്റ്റിലൊന്നുമ ില്ലാത്ത, (സത്യമായിട്ടും കാള്‍
ലിസ്റ്റില്‍ ഭാര്യയുടെയും ,കുറച്ചു ബന്ധുക്കളായ സ്ത്രീകളുടെയുമല ്ലാതെ
ഒരൊറ്റ അന്യ സ്ത്രീകളുടെ നമ്പര്‍ പോലും എന്റെ ഫോണിലില്ലാ ) ഈ നമ്പറിന്റെ
ഉറവിടം അറിയാന്‍ മിസ്സ്ഡ് കാളും ,റിസീവ്ഡ് കാളും,ഡയല്‍ഡ് കാളുമൊക്കെ തപ്പി
തൊടുപുഴയ്ക്കുള് ള രണ്ടു മൂന്ന് ബസ്സ് മിസ്സാക്കിയത് മിച്ചം.
ഏതായാലും ഐശ്വര്യമായിട്ടു വന്നൊരു മെസ്സേജല്ലേ ഒരു റിപ്ലേ അയച്ചേക്കാം.അതാ ണല്ലോ അതിന്റെ ഒരു മര്യാദയും .മാത്രവുമല്ല നേരവും ,കാലവും നോക്കി ആ നമ്പറില്‍ ഒന്നു വിളിക്കേംചെയ്യാം .അത് കൊണ്ട് TOO എന്ന് മാത്രം എഴുതി ആ നമ്പര്‍ കാള്‍ ലിസ്റ്റില്‍സേവും ചെയ്തു . ഒരു കോമളാംഗിയുടെ രൂപം മനസ്സില്‍ വരച്ചിട്ടു കൊണ്ട് ഞാനും എഴുതി റിപ്ലേ വെണ്ടയ്ക്കാ അക്ഷരത്തില്‍ ''I LOVE YOU TOO''
വീട്ടിലെത്തിയപ് പോള്‍ പ്രിയ ഭാജനം അടുക്കളയില്‍ തിരക്കിട്ട പണിയിലായിരുന്നു . ഞാന്‍ നേരെ ബെഡ് റൂമില്‍ പോയി ഡ്രസ്സ് മാറ്റുന്നതിനിടയ ില്‍ അവള്‍ മോനോട് പറയുന്ന കേട്ടു ''പപ്പയ്ക്ക് ചായ വേണോ''ന്നു ചോദിക്കാന്‍ ... ''പപ്പേ ചായ വേണോന്ന് '' ചാരിയ വാതിലിനിടയില്‍ക ്കൂടി അവന്‍ തലകാണിച്ചു കൊണ്ട് എന്റെ മറുപടിയ്ക്ക്പോലും കാത്തു നില്‍ക്കാതെ.... അവന്‍ എന്നെ ആക്കിക്കൊണ്ടൊരു പാട്ട് ''ഐലവ് യൂ ....ഐ ലവ് യു റ്റൂ ''
ഉള്ളൊന്നു കാളി ...കുറച്ചു മുന്‍പേ പൊട്ടിയ ലഡ്ഡുവിന്റെ കഷണങ്ങള്‍ അഗാധമായ കൊക്കയിലേക്ക് (ചില സിനിമയില്‍ കാണുമ്പോലെ ) പതിക്കുന്ന പ്രതീതി ...
ഇനി എന്തൊക്കെ പുകിലാണോ ഉണ്ടാവാന്‍ പോകുന്നതെന്ന് ചിന്തിച്ചു നില്‍ക്കുമ്പോള് ദേ വരുന്നു തമ്പുരാട്ടി ഒരു കയ്യില്‍ ചായയും,മറുകയ്യി ല്‍ രണ്ടു മൂന്ന് കൊഴുക്കട്ടയുമായ ി....(കൊഴുക്കട്ട യില്‍ PHDയാ അവള്‍ ങ്ഹാ ...)വന്ന പാടേ ചായഗ്ലാസ്സ് മേശപ്പുറത്തൊരു കുത്ത് ...എന്നിട്ടൊരു നോട്ടവും ,പറച്ചിലും '' ഹും ആരേലും ഒരു മെസേജു വിട്ടാല്‍ ഒടനെ റിപ്ലേ വിട്ടോണം ... ഐ ലവ് യു റ്റൂ എന്ന് .അതിനു പകരം ഇനി എന്നെ ശല്ല്യം ചെയ്യരുതെന്നോ ,സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നോ മറ്റോ എഴുതിയിരുന്നെങ് കില്‍ എനിക്കെത്ര സന്തോഷമായേനെ...ഇത് .......ഐ ലവ് യു റ്റൂ ആണ് പോലും ''ചിറി കോട്ടി കൊണ്ട് തുള്ളിച്ചാടിയവള ്‍ അടുക്കളയിലേക്കു പോയി ...
അടുത്തു നിന്ന മോനെ ചേര്‍ത്ത് നിര്‍ത്തിക്കൊണ് ട് സ്വകാര്യത്തില്‍ ചോദിച്ചു ''മമ്മി എപ്പോഴാടാപുതിയ സിം വാങ്ങ്യേ ''
''അത് മമ്മീടെ ഓഫീസീന്ന് കൊടുത്തതാന്നേയ് '' അതും പറഞ്ഞു അവന്‍ കുതറി ഓടി. ഓടുന്നതിനിടയില് അവന്‍ പാടുന്നുണ്ടായിര ുന്നു '' ഐലവ് യു ....ഐ ലവ് യു റ്റൂ ''
അത് കേട്ടതോടെ ഞാന്‍ ഓടി ബാത്ത് റൂമില്‍ കയറി ....
NB:പാവങ്ങളായ ഭര്‍ത്താക്കന്മാ രെ നിങ്ങള്‍ സൂക്ഷിക്കുക!ഇത്തരം പുതിയ ''നമ്പരു''കളുമാ യി ഭാര്യമാര്‍ നിങ്ങളെ കാത്തിരിപ്പുണ്ട ് .
അടുത്ത NB: ഇതു അടിച്ചു മാറ്റിയതാണ് :)