കുസൃതിച്ചോദ്യം
ഉത്തരം കാണാന്‍ മൗസ് കൊണ്ട് [ ] സെലക്ട് ചെയ്യുക
ചോദ്യം :
ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു?
ഉത്തരം :
[ പല്ല് ]
ചോദ്യം :
നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും?
ഉത്തരം :
[ അഞ്ചുമൂല ]
ചോദ്യം :
"ഒരിക്കൽ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് ഒരു രാജകുമാരി കാഴ്‌ചകൾ കാണുകയായിരുന്നു.. (ഈ രാജകുമാരിയാണെങ്കിൽ ഒന്നും നേരേചോവ്വേ പറയില്ല, അൽപ്പം വളച്ചുകെട്ടിയൊക്കെയേ പറയൂ..) അപ്പോൾ താഴേ വഴിയിലൂടെ ഒരു കച്ചവടക്കാരൻ പോകുന്നതുകണ്ടു..(എന്താണ് വിൽക്കുന്നതെന്നുള്ളത് ഒരു ചോദ്യം..!) രാജകുമാരി ചോദിച്ചു :
“ഏയ്.. അറുകാലി വസിക്കുന്നിടത്ത് അഴകായ് ചൂടാനൊന്നുതരുമോ..?”
ഈ കച്ചവടക്കാരനും ഒട്ടും മോശമായിരുന്നില്ല.. മൂപ്പരുടെ മറുപടി ഇപ്രകാരമായിരുന്നു..
“അതിനെന്താ..? ജനിക്കുമ്പോൾ ജനിക്കാത്തതിനെ മറയ്‌ക്കുന്നതുകൊണ്ട് ഒന്നുതന്നാൽ തരാം..!”
രാജകുമാരി അൽപ്പസമയം ആലോചിച്ചു, എന്നിട്ടുപറഞ്ഞു..
“സമ്മതം, വലിയ തമ്പുരാൻ നാടുനീങ്ങുമ്പോൾ, ചെറിയ തമ്പുരാൻ സ്ഥാനമേൽക്കുമ്പോൾ, ഉണക്കമരം ഉണക്കമരത്തോട് ചേരുമ്പോൾ, വരും.. വരാതിരിക്കില്ല..! വന്നില്ലെങ്കിൽ തരാം..!’
കച്ചവടക്കാരനും സമ്മതം..
ഈ പറഞ്ഞതിനെയൊക്കെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറയാമോ..?"
ഉത്തരം :
[ " രാജകുമാരി ചോദിച്ചത് പേനുള്ള തലയിൽ (അറുകാലി വസിക്കുന്നിടം) ചൂടാൻ ഒരു പൂ തരുമോ എന്നാണ്.. അതുകൊണ്ട് കച്ചവടക്കാരൻ ഒരു പൂക്കാരൻ ആണെന്ന് വ്യക്തം..
- കച്ചവടക്കാരന്റെ ഉത്തരം, ഒരു മുത്തം തന്നാൽ തരാമെന്നും..! (ജനിക്കുമ്പോൾ ജനിക്കാത്തത് - പല്ല്, പല്ലിനെ മറക്കുന്നത് - ചുണ്ട്, ചുണ്ടുകൊണ്ട് തരുന്നത് - മുത്തം )
- സൂര്യനസ്‌തമിച്ച് ചന്ദ്രനുദിക്കുമ്പോൾ, (വലിയ തമ്പുരാൻ - സൂര്യൻ, ചെറിയ തമ്പുരാൻ - ചന്ദ്രന്) അന്തപ്പുരവാതിലടയ്‌ക്കുമ്പോൾ ( ഉണക്കമരം ഉണക്കമരത്തോട് ചേരുക - വാതിലിന്റെ കട്ടളയും കതകും തമ്മിൽ ചേരുക, അതായത് വാതിലടയ്‌ക്കുക), അവളുടെ ഭർത്താവ് വരും, വരാതിരിക്കില്ല, വന്നില്ലെങ്കിൽ തരാമെന്നും...!!
" ]
ചോദ്യം :
"ഒരിക്കൽ ഒരു നമ്പൂതിരി വൈകുന്നേരമായപ്പോൾ ഒറ്റയ്‌ക്ക് വീടിനുവെളിയിൽ ഒരു മരത്തണലിൽ ഇരിക്കുന്നതുകണ്ട് കൂട്ടുകാരൻ ചോദിച്ചു..
“എന്തുപറ്റി തിരുമേനി..? എന്താ ഇവിടെ ഇരിക്കുന്നത്..?”
ഈ നമ്പൂതിരിയും നമ്മൾ നേരത്തെ പറഞ്ഞ രാജകുമാരിയുടെ ടൈപ്പാണേ.. ഒന്നും നേരെ ചൊവ്വേ പറയില്ല.. മൂപ്പരുടെ മറുപടി ഇങ്ങിനെ ആയിരുന്നു..
“പത്തുതേരുള്ള രാജന്റെ പുത്രന്റെ ശത്രുവിന്റെ ഇല്ലം ചുട്ടുകരിച്ചവന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാ..!!”
പാവം കൂട്ടുകാരന് ഒന്നും മനസിലായില്ല..! നിങ്ങൾക്ക് വല്ലതും മനസിലായോ?"
ഉത്തരം :
[ ദശരഥന്റെ പുത്രന്റെ (രാമന്‍) ശത്രു (രാവണന്‍) വിന്റെ ഇല്ലം (ലങ്ക) ചുട്ടെരിച്ച ഹനുമാന്റെ അച്ഛന്‍ മാരുതന്റെ (വായു) വരവും കാത്തിരിക്കുന്നു എന്നു!! നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്.. ]
ചോദ്യം :
പരീക്ഷയുടെ അവസാനമെന്താണ്?
ഉത്തരം :
[ ക്ഷ ]
ചോദ്യം :
"ഒരിക്കല്‍ ആനയും ഉറുമ്പും കൂടി നടക്കാന്‍ പോയി... വഴിയില്‍ ഉറുമ്പ് കാലുതെറ്റി വെള്ളത്തില്‍ വീണു... ഉറുമ്പ് ഒരു കൈ ഉയര്‍ത്തിപ്പിടിച്ച് ""രക്ഷിക്കണേ....രക്ഷിക്കണേ..."" എന്ന് ഉറക്കെ വിളിച്ച് കരയുന്നു...
ചോദ്യം: എന്തിനാണ് ഉറുമ്പ് ഒരു കൈ ഉയര്‍ത്തിപ്പിടിച്ച് കരഞ്ഞത്?"
ഉത്തരം :
[ ഉറുമ്പ് ആ കയ്യിൽ കെട്ടിയ വാച്ച് നനയാതിരിക്കാന്‍ ]
ചോദ്യം :
ഒരു മുറിക്കകത്ത് മൂന്ന് ബൾബുണ്ട്.. അവയുടെ സ്വിച്ചുകൾ മൂന്നും മുറിയുടെ പുറത്തും..! മുറിയുടെ പുറത്ത് നിന്നും നോക്കിയാൽ അകത്തെ ബൾബുകൾ കാണാൻ സാധിക്കില്ല, എന്തിന് ? അകത്ത് ബൾബ് കത്തിയോ എന്നുപോലും അറിയാനൊക്കില്ല.. ഒരു തവണ മാത്രമേ മുറിയിൽ കേറാൻ അനുവാദമുള്ളൂ.. വാതിലിൽ നിന്നും വളരെ അകലെയാണ് സ്വിച്ചുകളുടെ സ്ഥാനം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുറിക്കകത്ത് കയറിയാൽ മാത്രമേ ഏത് ബൾബാണ് കത്തിയിരിക്കുന്നതെന്ന് മനസിലാകൂ.. എന്നാൽ എനിക്ക് ഏതൊക്കെ സ്വിച്ച് ഏതൊക്കെ ബൾബിന്റെ ആണെന്ന് അറിയുകയും വേണം... എന്തുചെയ്യും..?
ഉത്തരം :
[ ആദ്യത്തെ സ്വിച്ച് കുറച്ച് നേരം ഓണാക്കി വയ്ക്കുക. എന്നിട്ട് ഒാഫ് ചെയ്യുക. പിന്നെ രണ്ടാമത്തെ സ്വിച്ച് ഓണാക്കുക. എന്നിട്ട് മുറിയില്‍ പ്രവേശിക്കുക. കത്തി നില്‍ക്കുന്ന ബള്‍ബിന്റെ സ്വിച്ചായിരിക്കും രണ്ടാമത്തെ സ്വിച്ച്. ഓഫായി കിടക്കുന്ന മറ്റുരണ്ട് ബള്‍ബും തൊട്ടു നോക്കുക. ചൂടുള്ള ബള്‍ബിന്റെ സ്വിച്ചാണ് ആദ്യത്തെ സ്വിച്ച്. ചൂടില്ലാത്ത ബള്‍ബിന്റെ സ്വിച്ച് മൂന്നാമത്തെതും... ]
ചോദ്യം :
ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ?
ഉത്തരം :
[ ചീപ്പ് ]
ചോദ്യം :
മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
ഉത്തരം :
[ മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല ]
ചോദ്യം :
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ?
ഉത്തരം :
[ മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ...]
ചോദ്യം :
വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
ഉത്തരം :
[ ദന്തഡോക്ടർ ]
ചോദ്യം :
ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..?
ഉത്തരം :
[ താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും ]
ചോദ്യം :
"അടുത്ത സംഖ്യ കണ്ടുപിടിക്കുക. അധികം കണക്കുകൂട്ടി വിഷമിക്കല്ലേ.
1
11
21
1211
111221
312211
13112221 "
ഉത്തരം :
[ "1113213211" ]
ചോദ്യം :
"ഒരു ഒച്ച് (snail) പത്തുമീറ്റർ നീളമുള്ള ഒരു കമ്പിന്റെ ചുവട്ടിലാണുള്ളത്.. അത് എന്നും കമ്പിലേക്ക് കയറാൻ നോക്കും.. എന്നും അഞ്ചുമീറ്റർ ദൂരം ഒരുവിധത്തിലൊക്കെ കയറുമെങ്കിലും രാതി ഉറക്കത്തിൽ നാലുമീറ്റർ താഴേക്ക് ഊർന്നുപോരും..! അങ്ങിനെയെങ്കിൽ എത്ര ദിവസം കൊണ്ട് അത് ആ കമ്പിന്റെ മുകളിലെത്തും..?"
ഉത്തരം :
[ ഒച്ച് 6 ദിവസം എടുക്കും. 5 ദിവസം കഴിയുമ്പോള്‍ 5 മീറ്റര്‍ എത്തും. ആറാം ദിവസം 5 മീറ്റര്‍ കയറുമ്പോള്‍ 10 മീറ്റര്‍ എത്തും ]
ചോദ്യം :
"സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് ഒരു കടയില്‍ നിന്നും കണ്ണട വാങ്ങണം. അയാള്‍ കടക്കാരന്റെ മുന്‍പില്‍ ചെന്നിട്ട് കണ്ണടയുടെ ആംഗ്യം കാണിക്കുന്നു. അതു കാണുമ്പോള്‍ കടക്കാരന് മനസിലാകുന്നു അയാള്‍ക്ക് കണ്ണടയാണ് വേണ്ടതെന്ന്. അങ്ങിനെ അയാള്‍ കണ്ണട വാങ്ങുന്നു.
ഇനി ഒരു അന്ധന് ഒരു കണ്ണട വാങ്ങണം. അപ്പോള്‍ അയാള്‍ എന്തു ചെയ്യണം?"
ഉത്തരം :
[ അന്ധന് വാ തുറന്ന് ചോദിച്ചാല്‍ പോരേ ]
ചോദ്യം :
കൃഷ്‌ണൻമാഷിന് കുറെ ആൺമക്കളുണ്ട്... ഒന്നാമന്റെ പേര് ഒന്നാം ഉണ്ണിക്കൃഷ്‌ണൻ..! രണ്ടാമന്റെ പേര് രണ്ടാം ഉണ്ണിക്കൃഷ്‌ണൻ...!! മൂന്നാമന്റെ പേര് മൂന്നാം ഉണ്ണിക്കൃഷ്‌ണൻ...!! അങ്ങിനെ പോകുന്നു.. എങ്കിൽ അവസാനത്തെ മകന്റെ പേരെന്ത്..?
ഉത്തരം :
[ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ]
ചോദ്യം :
ഒരു ബക്കറ്റില്‍ നിറയേ വെള്ളമുണ്ട്. ബക്കറ്റിനു നിറയേ തുള ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല കാരണമെന്താണ്?
ഉത്തരം :
[ ബക്കറ്റിൽ നിറയെ വെള്ളമാണെന്നല്ലല്ലോ പറഞ്ഞത്..? വെള്ള നിറത്തിലുള്ള മുണ്ടാണെന്നല്ലേ..? (വെള്ളമുണ്ട് ) പുറത്തേക്കൊഴുകാൻ ബക്കറ്റിൽ ഒരു തുള്ളി വെള്ളം പോലുമില്ല.. പിന്നെങ്ങനെ ? ]
ചോദ്യം :
ആനയും ഉറുമ്പും കൂട്ടുകാര്‍ ആയിരുനു, ഒരു ദിവസം 2പേരും കൂടി ഐസ്ക്റീം കഴികാന്‍ പൊയി, കുറച്ചു കഴിഞ്ഞപ്പോള്‍ ആന ഉറുമ്പിനെ ഐസ്ക്റീമില്‍ മുക്കിക്കൊന്നു, എന്തിനായിരികും ?
ഉത്തരം :
[ ആനയുടെ അനുജത്തിയും ആ ഉറുമ്പും തമ്മില്‍ പ്രണയം ആയിരുന്നു ]
ചോദ്യം :
ഒരു സാധനം മാത്രം നാം വേഗത്തില് പൊട്ടുന്നതേ വാങ്ങൂ എന്താണത്?
ഉത്തരം :
[ പടക്കം ]
ചോദ്യം :
ഞെട്ടിക്കുന്ന സിറ്റിയേത് ?
ഉത്തരം :
[ ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും. ]
ചോദ്യം :
നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന് പറ്റുന്നത് എന്തുകൊണ്ട് ?
ഉത്തരം :
[ സ്‌പോഞ്ച് ]
ചോദ്യം :
തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്?
ഉത്തരം :
[ അതിന്‍ സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്. ]
ചോദ്യം :
കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന് പറ്റുന്നത് എന്താ?
ഉത്തരം :
[ സ്വപ്നം ]
ചോദ്യം :
തലതിരിഞ്ഞവള് ആര്?
ഉത്തരം :
[ ലത ]
ചോദ്യം :
നിമിഷനേരം കൊണ്ട് പണിയാന് പറ്റുന്ന കോട്ട?
ഉത്തരം :
[ മനക്കോട്ട ]
ചോദ്യം :
രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ?
ഉത്തരം :
[ കണ്ണ് ]
ചോദ്യം :
ആധുനിക മലയാളി ഇഷ്‌ടപ്പെടുന്ന ഗിഫ്‌റ്റ്?
ഉത്തരം :
[ ജാസി ഗിഫ്റ്റ് ]
ചോദ്യം :
ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി?
ഉത്തരം :
[ ഫൂലന്‍ ദേവി ]
ചോദ്യം :
കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്?
ഉത്തരം :
[ ദിനാര്‍ ]
ചോദ്യം :
0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം?
ഉത്തരം :
[ ക്രിക്കറ്റ് സ്‌കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്. ]
ചോദ്യം : സര്‍ക്കാരാഫീസില്‍ ‘നിശബ്‌ദത പാലിക്കുക‘ എന്നെഴുതിവച്ചിരിക്കുന്നതെന്തിനാ?
ഉത്തരം :
[ ജോലിക്കാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ]
ഉത്തരം കാണാന്‍ മൗസ് കൊണ്ട് [ ] സെലക്ട് ചെയ്യുക
ചോദ്യം :
എ, ബി, സി, ഡി,......X,Y,Zല് ഏറ്റവും തണുപ്പുള്ളതേതിനാണ്?
ഉത്തരം :
[ ബി (ഏ സി യുടെ നടുക്ക് കിടക്കുന്നതുകൊണ്ട്) ]
ചോദ്യം :
ഒരു കിളി ആകശത്തുകൂടി പറന്ന് പോവുകയായിരുന്നു, അപ്പോള്‍ അതു മുട്ട ഇട്ടു, പക്ഷെ താഴെ വീണില്ല, എന്താ കാര്യം ?
ഉത്തരം :
[ കിളി നിക്കറിട്ടിട്ടുണ്ടായിരുന്നു ]
ചോദ്യം :
മൊണാലിസയ്ക് മുഖത്ത് ഒരു കര്യം ഇല്ലായിരുന്നു. എന്താത്?
ഉത്തരം :
[ പുരികം ]
ചോദ്യം :
"4 ഉറുമ്പുകള്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ അവര്‍ ഒരു ആനയെ കണ്ടു, ഒന്നാമന്‍ പറഞ്ഞു നമുക്കിവനെ തട്ടാം എന്ന്, മറ്റു 2 ഉറുമ്പുകളും അതു സമ്മതിച്ചു. എന്നാല്‍ നാലാമന്‍ എന്തോ പറഞ്ഞപ്പോള്‍ അവര്‍ ആനയെ ഒന്നും ചെയ്തില്ല. എന്താണ് നാലാമന്‍ പറഞ്ഞത്?"
ഉത്തരം :
[ "അവന്‍ ഒറ്റയ്ക്കാ.. വിട്ടുകള!! ]
ചോദ്യം :
പത്തും മൂന്നും കൂട്ടിയാല്‍ പതിനെട്ടു കിട്ടുന്നതെപ്പോള്‍
ഉത്തരം :
[ ഉത്തരം തെറ്റുമ്പോള്‍ ]
ചോദ്യം :
മൂന്ന് ഉറുമ്പുകൾ വരിവരിയായി നടന്നുപോകുന്നു... ഒന്നാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ രണ്ട് ഉറുമ്പുകൾ വരുന്നുണ്ട്” .. രണ്ടാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ ഒരു ഉറുമ്പ് വരുന്നുണ്ട്”.. മൂന്നാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ മൂന്ന് ഉറുമ്പുകൾ വരുന്നുണ്ട്..!!” .. അതെങ്ങിനെ ?
ഉത്തരം :
[ മൂന്നാമത്തെയുറുമ്പ് കള്ളം പറഞ്ഞതാണ് ]
ചോദ്യം :
"ഒരു കറുത്ത വാവുദിവസം.. കറുത്ത കോട്ടിട്ട്, കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് കറുത്തൊരു മനുഷ്യൻ കറുത്തൊരു കാറിൽ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്നു.. അപ്പോൾ കറുകറുത്തൊരു പൂച്ച റോഡിനുവട്ടം ചാടി (കുറുകെ ചാടി)... പൂച്ച കാറിനേയും കണ്ടു.. കാറോടിച്ച ആൾ പൂച്ചയേയും കണ്ടു..!! ഉടനെ വണ്ടി ബ്രേക്കിട്ട് നിർത്തുകയും ചെയ്‌തു.. ഇതെങ്ങിനെ സാധിച്ചു ?"
ഉത്തരം :
[ കറുത്തവാവു ദിവസം പകലായിരുന്നു സംഭവം നടന്നത് ]
ചോദ്യം :
ഗാന്ധിജിയുടെ മുടി പൊഴിയില്ലാ, എന്താ കാരണം ?
ഉത്തരം :
[ ഗാന്ധിജിയ്‌ക്ക് പൊഴിയാൻ വല്ലതുമുണ്ടായിട്ടുവേണ്ടേ ]
ചോദ്യം :
ഒരിക്കൽ ഉറ്റചങ്ങാതിമാരായ രണ്ട് ആനയും ഒരു ഉറുമ്പും കൂടി ഒരു ബൈക്കിൽ ടിപ്പിൾസ് അടിച്ച് യാത്രചെയ്യുകയായിരുന്നു. ആ ബൈക്ക് ഒരു അപകടത്തിൽ പെട്ടു. രണ്ട് ആനകൾക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ഉറുമ്പിന് ഒന്നും പറ്റിയില്ല. എങ്കിലും ആശുപത്രിയിൽ ചെന്നപ്പോൾ രണ്ട് ആനകളും കിടക്കുന്ന കട്ടിലുകൾക്കിടയിലുള്ള കട്ടിലിൽ ഉറുമ്പിനേയും കിടത്തിയിരിക്കുന്നു..!! അതെന്താ അങ്ങിനെ..?
ഉത്തരം :
[ രണ്ട് ആനകൾക്കും രക്തം കുറെ വാർന്നുപോയതുകൊണ്ട് അത് കൊടുക്കാനാണ് ഉറുമ്പിനെ അവരുടെ ഇടയിൽ കിടത്തിയിരിക്കുന്നത് ]
ചോദ്യം :
"കേരളത്തിലെ ഹൈവേയില്‍ കുടുങ്ങിയ ഒരാള്‍ കാണുന്ന വണ്ടികള്‍കൊക്കെ കൈ കാണിച്ചു കൊണ്ടിരുന്നു!!. കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറിക്കാന്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ അതിലെ നൈറ്റ് പട്രോളിങ്ങിനുവരുന്ന പോലീസുകാരന്നും നമ്മുടെ യാത്രക്കാരനും ഒരു ചോദ്യം ചോദിച്ചു!!
രണ്ടു പേരോടുമായി ഡ്രൈവര്‍ ഒരു ഉത്തരം അണു പറഞ്ഞത് അതു രണ്ടു പേര്‍ക്കുള്ള മറുപടിയുമായിരുന്നു... എന്തായിരുന്നു അത്?? "
രണ്ടു പേരോടുമായി ഡ്രൈവര്‍ ഒരു ഉത്തരം അണു പറഞ്ഞത് അതു രണ്ടു പേര്‍ക്കുള്ള മറുപടിയുമായിരുന്നു... എന്തായിരുന്നു അത്?? "
ഉത്തരം :
[ "യാത്രക്കാരൻ വണ്ടിയിൽ കയറിക്കോട്ടെ എന്നു ചോദിച്ചു...
പോലീസുകാരൻ വണ്ടിയിലെന്താണെന്നും ചോദിച്ചു..
രണ്ടിനും ഉത്തരം പറഞ്ഞത് --കയറ്…" ]
പോലീസുകാരൻ വണ്ടിയിലെന്താണെന്നും ചോദിച്ചു..
രണ്ടിനും ഉത്തരം പറഞ്ഞത് --കയറ്…" ]
ചോദ്യം :
ആനയും ഉറുമ്പുകൂടി തലേദിവസമേ തീരുമാനിച്ചു നാളെ അമ്പലത്തില്‍ പോകണമെന്ന്‍. പിറ്റേ ദിവസം അമ്പലത്തിന്റെ ഗോപുരവാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ആനയ്ക്കുമനസിലായി ഉറുമ്പ് നേരത്തെ വന്നിട്ടുണ്ട് എന്നു!.. എങ്ങനെ മനസിലായി?
ഉത്തരം :
[ ഉറുമ്പിന്റെ ചെരിപ്പ് പുറത്തുകിടപ്പുണ്ടായിരുന്നു ]
ചോദ്യം :
"വഴിയിലൂടെ നടന്നുവരികയായിരുന്ന ഒരു പെൺകുട്ടിയോട് ഒരാൾ ചോദിച്ചു കുട്ടിയുടെ പേരെന്താ എന്ന്...
അയൽപക്കത്തുള്ള ഒരു ചേച്ചി ചോദിച്ചു കുട്ടിയുടെ വീട്ടിൽ ഇന്നെന്താ കറിയെന്ന്...
രണ്ടിനും കുട്ടി ഒരുത്തരം തന്നെയാണ്‍ പറഞ്ഞത്..എന്താണത്?"
അയൽപക്കത്തുള്ള ഒരു ചേച്ചി ചോദിച്ചു കുട്ടിയുടെ വീട്ടിൽ ഇന്നെന്താ കറിയെന്ന്...
രണ്ടിനും കുട്ടി ഒരുത്തരം തന്നെയാണ്‍ പറഞ്ഞത്..എന്താണത്?"
ഉത്തരം :
[ മീനാ ]
ചോദ്യം :
"ഒരു പോലീസുകാരൻ ചെക്കിങ്ങിനിടയിൽ ഒരു വണ്ടിക്കാരനോട് ചോദിച്ചു
വണ്ടിയിലെന്താ??
എങ്ങോട്ടാ പോകുന്നത്???
രണ്ടിനും ഒരുത്തരം തന്നെയായിരുന്നു...
എന്താണത്?"
വണ്ടിയിലെന്താ??
എങ്ങോട്ടാ പോകുന്നത്???
രണ്ടിനും ഒരുത്തരം തന്നെയായിരുന്നു...
എന്താണത്?"
ഉത്തരം :
[ പാലാ ]
ചോദ്യം :
ഒരു ദിവസം ആനയുടെയും ഉറുമ്പിന്റെയും ബൈക്ക് അപകടത്തില്‍പ്പെട്ടു.... ഉറുമ്പിനു സാരമായി പരിക്കു പറ്റി.... ആശുപത്രിയില്‍ കൊണ്ടുപോയി...ഐ.സി.യു-വില്‍ കിടത്തിയിരിക്കുകയാണ്... രക്തം വേണം... ആനയുടെ രക്തം മാത്രമേ ചേരുകയുള്ളൂ.... പക്ഷേ... ആന ഉറുമ്പ് കിടക്കുന്നിടത്ത് കേറാന്‍ തയ്യാറയില്ല..... എന്താണ് കാരണം??
ഉത്തരം :
[ "ഐ.സി.യു-വിന്റെ വാതില്‍ക്കല്‍ എഴുതിയിട്ടുണ്ടായിരുന്നു..
'അന്തര്‍ ആന മനാ ഹെ' എന്ന്." ]
'അന്തര്‍ ആന മനാ ഹെ' എന്ന്." ]
ചോദ്യം :
ഒരു മരത്തില്‍ മൂന്ന് കിളികള്‍ ഉണ്ടായിരുന്നു...അതില്‍ ഒന്നിനെ വെടിവച്ചു... അപ്പോള്‍ ബാക്കി കിളികള്‍ക്കെന്തു സംഭവിച്ചു...
ഉത്തരം :
[ ഒന്നും സംഭവിച്ചില്ലാ, അവരു പറന്നുപോയി ]
ചോദ്യം :
ചെവിയില്‍ കാലുവച്ച് ഇരിക്കുന്നത് ആരാണ്?
ഉത്തരം :
[ കണ്ണട ]
ചെവിയില്‍ കാലുവച്ച് ഇരിക്കുന്നത് ആരാണ്?
ഉത്തരം :
[ കണ്ണട ]
ചോദ്യം :
താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
ഉത്തരം :
[ മുന്‍പില്‍ നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട് ]
താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
ഉത്തരം :
[ മുന്‍പില്‍ നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട് ]
ചോദ്യം :
മലപ്പുറം ഹാജി " നീ മധു പകരൂ നീ മലര്‍ ചൊരിയൂ" പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ?
ഉത്തരം :
[ “ഇജ്ജ് മധു പകരൂ ഇജ്ജ് മലര്‍ ചൊരിയൂ” ]
മലപ്പുറം ഹാജി " നീ മധു പകരൂ നീ മലര്‍ ചൊരിയൂ" പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ?
ഉത്തരം :
[ “ഇജ്ജ് മധു പകരൂ ഇജ്ജ് മലര്‍ ചൊരിയൂ” ]
ചോദ്യം :
കാറ്റും കരിയിലയും കൂട്ടുകൂടി പോയ് കണ്ട സിനിമ ഏത് ?
ഉത്തരം :
[ കരിയിലക്കാറ്റുപോലെ ]
കാറ്റും കരിയിലയും കൂട്ടുകൂടി പോയ് കണ്ട സിനിമ ഏത് ?
ഉത്തരം :
[ കരിയിലക്കാറ്റുപോലെ ]
ചോദ്യം :
മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
ഉത്തരം :
[ ഫ്രൈ ഡേ' ]
മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
ഉത്തരം :
[ ഫ്രൈ ഡേ' ]
ചോദ്യം :
ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്?
ഉത്തരം :
[ liquid ]
ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്?
ഉത്തരം :
[ liquid ]
ചോദ്യം :
ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം
ഉത്തരം :
[ അതിനു നീന്താന്‍ അറിയാത്തതു കൊണ്ട് ]
ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം
ഉത്തരം :
[ അതിനു നീന്താന്‍ അറിയാത്തതു കൊണ്ട് ]
ചോദ്യം :
break fast ന്റെ കൂടെ നമ്മള്‍ ഇതു കഴികാറില്ല? എന്ത്?
ഉത്തരം : [ dinner ]
break fast ന്റെ കൂടെ നമ്മള്‍ ഇതു കഴികാറില്ല? എന്ത്?
ഉത്തരം : [ dinner ]
ചോദ്യം :
തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ?
ഉത്തരം :
[ ഡ്രൈവര്‍ നടക്കുകയായിരുന്നു ]
തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ?
ഉത്തരം :
[ ഡ്രൈവര്‍ നടക്കുകയായിരുന്നു ]
ചോദ്യം :
വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്?
ഉത്തരം :
[ ബ്ലാക് ബോര്‍ഡ് ]
വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്?
ഉത്തരം :
[ ബ്ലാക് ബോര്‍ഡ് ]
ചോദ്യം :
ശ്രീനിവാസന്‍ ഉരുവിടാറൗള്ള മന്ത്രം ഏത് ?
ഉത്തരം :
[ തലയണമന്ത്രം ]
ശ്രീനിവാസന്‍ ഉരുവിടാറൗള്ള മന്ത്രം ഏത് ?
ഉത്തരം :
[ തലയണമന്ത്രം ]
ചോദ്യം :
ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്?
ഉത്തരം :
[ ഉറുമ്പ് കഴിക്കുന്ന ഭക്ഷണം ]
ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്?
ഉത്തരം :
[ ഉറുമ്പ് കഴിക്കുന്ന ഭക്ഷണം ]
ചോദ്യം :
മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്?
ഉത്തരം :
[ കാവ്യ മാധവന്‍ ]
മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്?
ഉത്തരം :
[ കാവ്യ മാധവന്‍ ]
ചോദ്യം :
പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്?
ഉത്തരം :
[ പൂവന്‍ കോഴി ]
പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്?
ഉത്തരം :
[ പൂവന്‍ കോഴി ]
ചോദ്യം :
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്?
ഉത്തരം :
[ കാര്‍ട്ടൂണ്‍ ]
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്?
ഉത്തരം :
[ കാര്‍ട്ടൂണ്‍ ]
ചോദ്യം :
"ഒരാള്‍, അദ്ദേഹത്തിന്‍ ഒരു ക്ലബ്ബിനുള്ളിലേക്ക് കടക്കണം. അവിടേക്ക് ആ ക്ലബ്ബ് അംഗങ്ങളേ മാത്രമേ കയറ്റുകയുള്ളൂ. സെക്യൂരിറ്റി ചോദ്യം ചോദിക്കും, ഉത്തരം ശരിയായി പറയുന്നവര്‍ക്ക് അകത്തു കടക്കാം. നമ്മുടെയാള്‍, ഈ ചോദ്യവും ഉത്തരവും എങ്ങിനെയാണെന്നൊന്നു മനസിലാക്കിയിട്ടു ശ്രമിക്കാം എന്നും കരുതി പതുങ്ങി നിൽപ്പാണ്. ഒരു അംഗം വാതിലിലെത്തി.
സെക്യൂരിറ്റി: 6
അംഗം: 3
കുറച്ചു സമയത്തിനു ശേഷം മറ്റൊരു അംഗം വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 12
അംഗം: 6
--
ആഹാ, നമ്മുടെയാള്‍ക്ക് സന്തോഷമായി. ഇത്രയെളുപ്പമായിരുന്നോ ഈ ചോദ്യങ്ങളും ഉത്തരവും, അദ്ദേഹവും നേരേ വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 10
നമ്മുടെയാള്‍: 5
പക്ഷേ സെക്യൂരിറ്റിക്കു മനസിലായി ഇദ്ദേഹം അംഗമല്ലെന്ന്, അതെങ്ങിനെ"
ഉത്തരം :
[ ഓരോ അക്കത്തിലേയും അക്ഷരങ്ങളുടെ എണ്ണമാണ് മറുപടി. twelve ല്‍ 6 അക്ഷരങ്ങള്‍, six ല്‍ 3 അക്ഷരങ്ങള്‍. അപ്പോള്‍ ten ല്‍ 3 അക്ഷരങ്ങള്‍. 3 ആയിരുന്നു നമ്മുടെയാള്‍ ഉത്തരം പറയേണ്ടിയിരുന്നത് ]
"ഒരാള്‍, അദ്ദേഹത്തിന്‍ ഒരു ക്ലബ്ബിനുള്ളിലേക്ക് കടക്കണം. അവിടേക്ക് ആ ക്ലബ്ബ് അംഗങ്ങളേ മാത്രമേ കയറ്റുകയുള്ളൂ. സെക്യൂരിറ്റി ചോദ്യം ചോദിക്കും, ഉത്തരം ശരിയായി പറയുന്നവര്‍ക്ക് അകത്തു കടക്കാം. നമ്മുടെയാള്‍, ഈ ചോദ്യവും ഉത്തരവും എങ്ങിനെയാണെന്നൊന്നു മനസിലാക്കിയിട്ടു ശ്രമിക്കാം എന്നും കരുതി പതുങ്ങി നിൽപ്പാണ്. ഒരു അംഗം വാതിലിലെത്തി.
സെക്യൂരിറ്റി: 6
അംഗം: 3
കുറച്ചു സമയത്തിനു ശേഷം മറ്റൊരു അംഗം വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 12
അംഗം: 6
--
ആഹാ, നമ്മുടെയാള്‍ക്ക് സന്തോഷമായി. ഇത്രയെളുപ്പമായിരുന്നോ ഈ ചോദ്യങ്ങളും ഉത്തരവും, അദ്ദേഹവും നേരേ വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 10
നമ്മുടെയാള്‍: 5
പക്ഷേ സെക്യൂരിറ്റിക്കു മനസിലായി ഇദ്ദേഹം അംഗമല്ലെന്ന്, അതെങ്ങിനെ"
ഉത്തരം :
[ ഓരോ അക്കത്തിലേയും അക്ഷരങ്ങളുടെ എണ്ണമാണ് മറുപടി. twelve ല്‍ 6 അക്ഷരങ്ങള്‍, six ല്‍ 3 അക്ഷരങ്ങള്‍. അപ്പോള്‍ ten ല്‍ 3 അക്ഷരങ്ങള്‍. 3 ആയിരുന്നു നമ്മുടെയാള്‍ ഉത്തരം പറയേണ്ടിയിരുന്നത് ]
ചോദ്യം :
ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു?
ഉത്തരം :
[ പല്ല് ]
ചോദ്യം :
നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും?
ഉത്തരം :
[ അഞ്ചുമൂല ]
ചോദ്യം :
"ഒരിക്കൽ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് ഒരു രാജകുമാരി കാഴ്‌ചകൾ കാണുകയായിരുന്നു.. (ഈ രാജകുമാരിയാണെങ്കിൽ ഒന്നും നേരേചോവ്വേ പറയില്ല, അൽപ്പം വളച്ചുകെട്ടിയൊക്കെയേ പറയൂ..) അപ്പോൾ താഴേ വഴിയിലൂടെ ഒരു കച്ചവടക്കാരൻ പോകുന്നതുകണ്ടു..(എന്താണ് വിൽക്കുന്നതെന്നുള്ളത് ഒരു ചോദ്യം..!) രാജകുമാരി ചോദിച്ചു :
“ഏയ്.. അറുകാലി വസിക്കുന്നിടത്ത് അഴകായ് ചൂടാനൊന്നുതരുമോ..?”
ഈ കച്ചവടക്കാരനും ഒട്ടും മോശമായിരുന്നില്ല.. മൂപ്പരുടെ മറുപടി ഇപ്രകാരമായിരുന്നു..
“അതിനെന്താ..? ജനിക്കുമ്പോൾ ജനിക്കാത്തതിനെ മറയ്‌ക്കുന്നതുകൊണ്ട് ഒന്നുതന്നാൽ തരാം..!”
രാജകുമാരി അൽപ്പസമയം ആലോചിച്ചു, എന്നിട്ടുപറഞ്ഞു..
“സമ്മതം, വലിയ തമ്പുരാൻ നാടുനീങ്ങുമ്പോൾ, ചെറിയ തമ്പുരാൻ സ്ഥാനമേൽക്കുമ്പോൾ, ഉണക്കമരം ഉണക്കമരത്തോട് ചേരുമ്പോൾ, വരും.. വരാതിരിക്കില്ല..! വന്നില്ലെങ്കിൽ തരാം..!’
കച്ചവടക്കാരനും സമ്മതം..
ഈ പറഞ്ഞതിനെയൊക്കെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറയാമോ..?"
ഉത്തരം :
[ " രാജകുമാരി ചോദിച്ചത് പേനുള്ള തലയിൽ (അറുകാലി വസിക്കുന്നിടം) ചൂടാൻ ഒരു പൂ തരുമോ എന്നാണ്.. അതുകൊണ്ട് കച്ചവടക്കാരൻ ഒരു പൂക്കാരൻ ആണെന്ന് വ്യക്തം..
- കച്ചവടക്കാരന്റെ ഉത്തരം, ഒരു മുത്തം തന്നാൽ തരാമെന്നും..! (ജനിക്കുമ്പോൾ ജനിക്കാത്തത് - പല്ല്, പല്ലിനെ മറക്കുന്നത് - ചുണ്ട്, ചുണ്ടുകൊണ്ട് തരുന്നത് - മുത്തം )
- സൂര്യനസ്‌തമിച്ച് ചന്ദ്രനുദിക്കുമ്പോൾ, (വലിയ തമ്പുരാൻ - സൂര്യൻ, ചെറിയ തമ്പുരാൻ - ചന്ദ്രന്) അന്തപ്പുരവാതിലടയ്‌ക്കുമ്പോൾ ( ഉണക്കമരം ഉണക്കമരത്തോട് ചേരുക - വാതിലിന്റെ കട്ടളയും കതകും തമ്മിൽ ചേരുക, അതായത് വാതിലടയ്‌ക്കുക), അവളുടെ ഭർത്താവ് വരും, വരാതിരിക്കില്ല, വന്നില്ലെങ്കിൽ തരാമെന്നും...!!
" ]
ചോദ്യം :
"ഒരിക്കൽ ഒരു നമ്പൂതിരി വൈകുന്നേരമായപ്പോൾ ഒറ്റയ്‌ക്ക് വീടിനുവെളിയിൽ ഒരു മരത്തണലിൽ ഇരിക്കുന്നതുകണ്ട് കൂട്ടുകാരൻ ചോദിച്ചു..
“എന്തുപറ്റി തിരുമേനി..? എന്താ ഇവിടെ ഇരിക്കുന്നത്..?”
ഈ നമ്പൂതിരിയും നമ്മൾ നേരത്തെ പറഞ്ഞ രാജകുമാരിയുടെ ടൈപ്പാണേ.. ഒന്നും നേരെ ചൊവ്വേ പറയില്ല.. മൂപ്പരുടെ മറുപടി ഇങ്ങിനെ ആയിരുന്നു..
“പത്തുതേരുള്ള രാജന്റെ പുത്രന്റെ ശത്രുവിന്റെ ഇല്ലം ചുട്ടുകരിച്ചവന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാ..!!”
പാവം കൂട്ടുകാരന് ഒന്നും മനസിലായില്ല..! നിങ്ങൾക്ക് വല്ലതും മനസിലായോ?"
ഉത്തരം :
[ ദശരഥന്റെ പുത്രന്റെ (രാമന്‍) ശത്രു (രാവണന്‍) വിന്റെ ഇല്ലം (ലങ്ക) ചുട്ടെരിച്ച ഹനുമാന്റെ അച്ഛന്‍ മാരുതന്റെ (വായു) വരവും കാത്തിരിക്കുന്നു എന്നു!! നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്.. ]
ചോദ്യം :
പരീക്ഷയുടെ അവസാനമെന്താണ്?
ഉത്തരം :
[ ക്ഷ ]
ചോദ്യം :
"ഒരിക്കല്‍ ആനയും ഉറുമ്പും കൂടി നടക്കാന്‍ പോയി... വഴിയില്‍ ഉറുമ്പ് കാലുതെറ്റി വെള്ളത്തില്‍ വീണു... ഉറുമ്പ് ഒരു കൈ ഉയര്‍ത്തിപ്പിടിച്ച് ""രക്ഷിക്കണേ....രക്ഷിക്കണേ..."" എന്ന് ഉറക്കെ വിളിച്ച് കരയുന്നു...
ചോദ്യം: എന്തിനാണ് ഉറുമ്പ് ഒരു കൈ ഉയര്‍ത്തിപ്പിടിച്ച് കരഞ്ഞത്?"
ഉത്തരം :
[ ഉറുമ്പ് ആ കയ്യിൽ കെട്ടിയ വാച്ച് നനയാതിരിക്കാന്‍ ]
ചോദ്യം :
ഒരു മുറിക്കകത്ത് മൂന്ന് ബൾബുണ്ട്.. അവയുടെ സ്വിച്ചുകൾ മൂന്നും മുറിയുടെ പുറത്തും..! മുറിയുടെ പുറത്ത് നിന്നും നോക്കിയാൽ അകത്തെ ബൾബുകൾ കാണാൻ സാധിക്കില്ല, എന്തിന് ? അകത്ത് ബൾബ് കത്തിയോ എന്നുപോലും അറിയാനൊക്കില്ല.. ഒരു തവണ മാത്രമേ മുറിയിൽ കേറാൻ അനുവാദമുള്ളൂ.. വാതിലിൽ നിന്നും വളരെ അകലെയാണ് സ്വിച്ചുകളുടെ സ്ഥാനം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുറിക്കകത്ത് കയറിയാൽ മാത്രമേ ഏത് ബൾബാണ് കത്തിയിരിക്കുന്നതെന്ന് മനസിലാകൂ.. എന്നാൽ എനിക്ക് ഏതൊക്കെ സ്വിച്ച് ഏതൊക്കെ ബൾബിന്റെ ആണെന്ന് അറിയുകയും വേണം... എന്തുചെയ്യും..?
ഉത്തരം :
[ ആദ്യത്തെ സ്വിച്ച് കുറച്ച് നേരം ഓണാക്കി വയ്ക്കുക. എന്നിട്ട് ഒാഫ് ചെയ്യുക. പിന്നെ രണ്ടാമത്തെ സ്വിച്ച് ഓണാക്കുക. എന്നിട്ട് മുറിയില്‍ പ്രവേശിക്കുക. കത്തി നില്‍ക്കുന്ന ബള്‍ബിന്റെ സ്വിച്ചായിരിക്കും രണ്ടാമത്തെ സ്വിച്ച്. ഓഫായി കിടക്കുന്ന മറ്റുരണ്ട് ബള്‍ബും തൊട്ടു നോക്കുക. ചൂടുള്ള ബള്‍ബിന്റെ സ്വിച്ചാണ് ആദ്യത്തെ സ്വിച്ച്. ചൂടില്ലാത്ത ബള്‍ബിന്റെ സ്വിച്ച് മൂന്നാമത്തെതും... ]
ചോദ്യം :
ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ?
ഉത്തരം :
[ ചീപ്പ് ]
ചോദ്യം :
മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
ഉത്തരം :
[ മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല ]
ചോദ്യം :
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ?
ഉത്തരം :
[ മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ...]
ചോദ്യം :
വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
ഉത്തരം :
[ ദന്തഡോക്ടർ ]
ചോദ്യം :
ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..?
ഉത്തരം :
[ താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും ]
ചോദ്യം :
"അടുത്ത സംഖ്യ കണ്ടുപിടിക്കുക. അധികം കണക്കുകൂട്ടി വിഷമിക്കല്ലേ.
1
11
21
1211
111221
312211
13112221 "
ഉത്തരം :
[ "1113213211" ]
ചോദ്യം :
"ഒരു ഒച്ച് (snail) പത്തുമീറ്റർ നീളമുള്ള ഒരു കമ്പിന്റെ ചുവട്ടിലാണുള്ളത്.. അത് എന്നും കമ്പിലേക്ക് കയറാൻ നോക്കും.. എന്നും അഞ്ചുമീറ്റർ ദൂരം ഒരുവിധത്തിലൊക്കെ കയറുമെങ്കിലും രാതി ഉറക്കത്തിൽ നാലുമീറ്റർ താഴേക്ക് ഊർന്നുപോരും..! അങ്ങിനെയെങ്കിൽ എത്ര ദിവസം കൊണ്ട് അത് ആ കമ്പിന്റെ മുകളിലെത്തും..?"
ഉത്തരം :
[ ഒച്ച് 6 ദിവസം എടുക്കും. 5 ദിവസം കഴിയുമ്പോള്‍ 5 മീറ്റര്‍ എത്തും. ആറാം ദിവസം 5 മീറ്റര്‍ കയറുമ്പോള്‍ 10 മീറ്റര്‍ എത്തും ]
ചോദ്യം :
"സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് ഒരു കടയില്‍ നിന്നും കണ്ണട വാങ്ങണം. അയാള്‍ കടക്കാരന്റെ മുന്‍പില്‍ ചെന്നിട്ട് കണ്ണടയുടെ ആംഗ്യം കാണിക്കുന്നു. അതു കാണുമ്പോള്‍ കടക്കാരന് മനസിലാകുന്നു അയാള്‍ക്ക് കണ്ണടയാണ് വേണ്ടതെന്ന്. അങ്ങിനെ അയാള്‍ കണ്ണട വാങ്ങുന്നു.
ഇനി ഒരു അന്ധന് ഒരു കണ്ണട വാങ്ങണം. അപ്പോള്‍ അയാള്‍ എന്തു ചെയ്യണം?"
ഉത്തരം :
[ അന്ധന് വാ തുറന്ന് ചോദിച്ചാല്‍ പോരേ ]
ചോദ്യം :
കൃഷ്‌ണൻമാഷിന് കുറെ ആൺമക്കളുണ്ട്... ഒന്നാമന്റെ പേര് ഒന്നാം ഉണ്ണിക്കൃഷ്‌ണൻ..! രണ്ടാമന്റെ പേര് രണ്ടാം ഉണ്ണിക്കൃഷ്‌ണൻ...!! മൂന്നാമന്റെ പേര് മൂന്നാം ഉണ്ണിക്കൃഷ്‌ണൻ...!! അങ്ങിനെ പോകുന്നു.. എങ്കിൽ അവസാനത്തെ മകന്റെ പേരെന്ത്..?
ഉത്തരം :
[ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ]
ചോദ്യം :
ഒരു ബക്കറ്റില്‍ നിറയേ വെള്ളമുണ്ട്. ബക്കറ്റിനു നിറയേ തുള ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല കാരണമെന്താണ്?
ഉത്തരം :
[ ബക്കറ്റിൽ നിറയെ വെള്ളമാണെന്നല്ലല്ലോ പറഞ്ഞത്..? വെള്ള നിറത്തിലുള്ള മുണ്ടാണെന്നല്ലേ..? (വെള്ളമുണ്ട് ) പുറത്തേക്കൊഴുകാൻ ബക്കറ്റിൽ ഒരു തുള്ളി വെള്ളം പോലുമില്ല.. പിന്നെങ്ങനെ ? ]
ചോദ്യം :
ആനയും ഉറുമ്പും കൂട്ടുകാര്‍ ആയിരുനു, ഒരു ദിവസം 2പേരും കൂടി ഐസ്ക്റീം കഴികാന്‍ പൊയി, കുറച്ചു കഴിഞ്ഞപ്പോള്‍ ആന ഉറുമ്പിനെ ഐസ്ക്റീമില്‍ മുക്കിക്കൊന്നു, എന്തിനായിരികും ?
ഉത്തരം :
[ ആനയുടെ അനുജത്തിയും ആ ഉറുമ്പും തമ്മില്‍ പ്രണയം ആയിരുന്നു ]
ചോദ്യം :
ഒരു സാധനം മാത്രം നാം വേഗത്തില് പൊട്ടുന്നതേ വാങ്ങൂ എന്താണത്?
ഉത്തരം :
[ പടക്കം ]
ചോദ്യം :
ഞെട്ടിക്കുന്ന സിറ്റിയേത് ?
ഉത്തരം :
[ ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും. ]
ചോദ്യം :
നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന് പറ്റുന്നത് എന്തുകൊണ്ട് ?
ഉത്തരം :
[ സ്‌പോഞ്ച് ]
ചോദ്യം :
തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്?
ഉത്തരം :
[ അതിന്‍ സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്. ]
ചോദ്യം :
കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന് പറ്റുന്നത് എന്താ?
ഉത്തരം :
[ സ്വപ്നം ]
ചോദ്യം :
തലതിരിഞ്ഞവള് ആര്?
ഉത്തരം :
[ ലത ]
ചോദ്യം :
നിമിഷനേരം കൊണ്ട് പണിയാന് പറ്റുന്ന കോട്ട?
ഉത്തരം :
[ മനക്കോട്ട ]
ചോദ്യം :
രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ?
ഉത്തരം :
[ കണ്ണ് ]
ചോദ്യം :
ആധുനിക മലയാളി ഇഷ്‌ടപ്പെടുന്ന ഗിഫ്‌റ്റ്?
ഉത്തരം :
[ ജാസി ഗിഫ്റ്റ് ]
ചോദ്യം :
ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി?
ഉത്തരം :
[ ഫൂലന്‍ ദേവി ]
ചോദ്യം :
കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്?
ഉത്തരം :
[ ദിനാര്‍ ]
ചോദ്യം :
0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം?
ഉത്തരം :
[ ക്രിക്കറ്റ് സ്‌കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്. ]
ചോദ്യം : സര്‍ക്കാരാഫീസില്‍ ‘നിശബ്‌ദത പാലിക്കുക‘ എന്നെഴുതിവച്ചിരിക്കുന്നതെന്തിനാ?
ഉത്തരം :
[ ജോലിക്കാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ]
ചോദ്യം :
നടുക്ക് വായുള്ള ജീവിയേതാ?
ഉത്തരം :
[ തവള ]
ഉത്തരം :
[ തവള ]
ചോദ്യം :
ചിത്രകാരന്മാര് ചിത്രത്തിനടിയില്‍ പേരെഴുതിവയ്‌ക്കുന്നതെന്തിനാ?
ഉത്തരം :
[ ചിത്രത്തിന്റെ തലയും കടയും(വാലും) മാറിപ്പോകാതിരിക്കുവാന്‍. (അതായത് എങ്ങിനെ പിടിച്ചു നോക്കണമെന്ന് മനസിലാക്കുവാന്) ]
ചോദ്യം :
രാമസ്വാമി-യുടെ വിപരീതം എന്താണ്?
ഉത്തരം :
[ Rama-saw-me യുടെ ഓപ്പോസിറ്റ് Rama did not SEE me ]
ചോദ്യം :
ഒരാള്‍ കോഴിമുട്ട ബിസിനസ്സ് തുടങ്ങി. മുട്ട 2 രൂപക്ക് വാങ്ങി ഒരു രൂപക്ക് വില്‍ക്കുന്നു. ഒരു മാസം കൊണ്ട് അയാള്‍ ലക്ഷപ്രഭു ആവുകയും ചെയ്തു. അതെങ്ങനെയെന്നു പറയാമോ?
ഉത്തരം :
[ അയാള്‍ ആദ്യം കോടീശ്വരനായിരുന്നു. ]
ചോദ്യം :
പൊടിയിട്ടാല്‍ വടിയാവുന്നതെന്ത് ?
ഉത്തരം :
[ പുട്ട് ]
ചോദ്യം 106 :
"""ആആആആആആആആആആആആആ.......ഡും""
""ഡും.. ആആആആആആആആആആആആആആആആആആആആആആ""
ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം പറയാമോ?"
""ഡും.. ആആആആആആആആആആആആആആആആആആആആആആ""
ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം പറയാമോ?"
ഉത്തരം 106 :
[ "ആദ്യത്തേത് 100-ആമത്തെ നിലയില്‍ നിന്ന് വീഴുന്നത്...
നിലവിളിക്കാന്‍ ഇഷ്‌ടം പോലെ സമയം കിട്ടി...
രണ്ടാമത് 2-ആം നിലയില്‍ നിന്ന് വീഴുന്നത്...
വീണുകഴിയുന്നത് വരെ നിലവിളിക്കാന്‍ സമയം കിട്ടിയില്ല... " ]
നിലവിളിക്കാന്‍ ഇഷ്‌ടം പോലെ സമയം കിട്ടി...
രണ്ടാമത് 2-ആം നിലയില്‍ നിന്ന് വീഴുന്നത്...
വീണുകഴിയുന്നത് വരെ നിലവിളിക്കാന്‍ സമയം കിട്ടിയില്ല... " ]
ചോദ്യം 107 :
വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത് ?
ഉത്തരം 107 :
[ കിണര്‍ ]
ചോദ്യം :
മലയാളികളെ ചിരിപ്പിക്കുന്ന സെന്റ് ഏതാ?
ഉത്തരം :
[ ഇന്നസെന്‍റ് ]
ചോദ്യം :
തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ?
ഉത്തരം :
[ കോള്‍ഗേറ്റ് ]
ചോദ്യം :
കണ്ടാല്‍ സുന്ദരി, ഇടുമ്പോള്‍ ഫിറ്റ് ഇട്ടുകഴിഞ്ഞാല്‍ ലൂസ്.
ഉത്തരം :
[ വള ]
ചോദ്യം :
പട്ടി വാലാട്ടുന്നത് എന്തുകൊണ്ട്?
ഉത്തരം :
[ വാലുകൊണ്ട് ]
ചോദ്യം :
സൈക്കിളും, ബസ്സും തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഉത്തരം :
[ സൈക്കിളിനു സ്റ്റാന്‍ഡ് കൊണ്ടു നടക്കാം, പക്ഷേ ബസ്സിനു ബസ്സ് സ്റ്റാന്‍ഡ് കൊണ്ടു നടക്കാന്‍ പറ്റുമോ?? ]
ചോദ്യം :
എങ്ങിനെയുള്ള കുട്ടികള്‍ ആണു സ്വര്‍ഗ്ഗത്തില്‍ പോകുന്നത്?
ഉത്തരം :
[ മരിച്ച കുട്ടികള്‍ ]
ചോദ്യം :
ഒരേ സമയം നമ്മോട് പോകാനും വരാനും പറയുന്ന ഇന്ത്യന്‍ നഗരം ഏതാ?
ഉത്തരം :
[ ഗോവ ]
ചോദ്യം :
"ഒരു സ്ത്രീയും പുരുഷനും കൂടി ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.
അവിടുത്തെ മാനേജര്‍ വന്ന് ആ സ്ത്രീയോട് ചോദിച്ചു:‘ഇതാരാ നിങ്ങളുടെ കൂടെയുള്ളത്?’ (ആ സ്ത്രിയെ മാനേജര്‍ക്ക് പരിചയമുണ്ടേ..)
അപ്പോള്‍ അവര്‍ പറഞ്ഞു:‘എന്റെ അമ്മാവനെ ഇവന്റെ അമ്മാവന്‍ അമ്മാവാന്നു വിളിക്കും?’
ആര്‍ക്കെങ്കിലും പറയാമോ അവര്‍ തമ്മിലുള്ള ബന്ധം?"

[ അമ്മയും മകനും ]
ചോദ്യം :
"ഒരുദിവസം രാത്രി ഒരു സ്ത്രീ വീടിനകത്ത് ഒറ്റക്കിരിക്കുമ്പോൾ വീടിന്റെ കതകിൽ ആരോ മുട്ടി..! ആരെന്നറിയാതെ വാതിൽ തുറക്കാനൊക്കാത്തതുകൊണ്ട് ആരാണെന്നുവിളിച്ചുചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു :
“നിന്റെ അമ്മായിയമ്മ എന്റെ അമ്മായിയമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത്..!”
ഇതിൽനിന്നും പുറത്തുനിൽക്കുന്ന വ്യക്തി ആരാണെന്നുമനസിലായ സ്ത്രീ വാതിൽ തുറന്നു. പുറത്തുനിൽക്കുന്ന വ്യക്തിയും ആ സ്‌ത്രീയും തമ്മിലുള്ള ബന്ധമെന്ത്...?"

[ ആ സ്ത്രീയുടെ അമ്മായിയപ്പന്‍ ആണ് പുറത്തുനിക്കുന്നയാള്‍? ]
ചോദ്യം :
ആണുങ്ങള്‍ തമ്മിലും, ആണുങ്ങളും പെണ്ണുങ്ങളും തമ്മിലും ചെയ്യും, പക്ഷേ പെണ്ണുങ്ങള്‍ തമ്മില്‍ ചെയ്യാറില്ല... എന്താണത്?
ഉത്തരം :
[ കുമ്പസാരം ]
ചോദ്യം :
"ഞാന്‍ പരീക്ഷയെഴുതിയപ്പോ എന്‍റെ മുന്നിലും പിന്നിലും ഓരോരുത്തന്മാര്‍ ഉണ്ടായിരുന്നു.
എന്‍റെ മുന്നിലിരുന്നവന്‍റെ പേപ്പര്‍ കോപ്പിയടിച്ചു ഞാനും എന്‍റെ പേപ്പര്‍ കോപ്പിയടിച്ചു എന്‍റെ പിന്നിലിരിക്കുന്നവനും എഴുതി.
റിസല്‍റ്റ് വന്നപ്പോ, എന്‍റെ മുന്നിലിരുന്നവനും ഫസ്റ്റ് ക്ലാസ്, പിന്നിലിരുന്നവനും ഫസ്റ്റ് ക്ലാസ്..
ഞാന്‍ മാത്രം എട്ടു നിലയില്‍ പൊട്ടി.
എങ്ങനെയാണെന്നു പറയാമോ?"

[ രണ്ടു സെറ്റ് ചോദ്യപേപ്പറുകളുണ്ടായിരുന്നു. മുന്‍പിലും പിന്നിലുമിരിക്കുന്നവരുടെ ചോദ്യമല്ല നടുവിലിരിക്കുന്നയാള്‍ക്ക്. ]
ചോദ്യം :
ആണുങ്ങള്‍ക്കാണ് ഉള്ളത്. വിവാഹത്തിനു ശേഷം അത് ഭാര്യയ്ക്ക് കൊടുക്കുന്നു. മാര്‍പാപ്പായ്ക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല.
ഉത്തരം :
[ കുടുംബ പേര് (സര്‍ നെയിം, ലാസ്റ്റ് നെയിം) ]
ചോദ്യം :
ഒരിക്കലും 'അതെ' എന്നുത്തരം കിട്ടാത്ത ചോദ്യം ഏതാണ്?
ഉത്തരം :
[ നീ ഉറങ്ങുകയാണോ ]
ചോദ്യം :
ഉത്തരം മുട്ടുന്ന ചോദ്യമെന്താണ്?
ഉത്തരം :
[ മുട്ടുക എന്നതിന്റെ വര്‍ത്തമാനകാലം എന്താണ്? ]
ചോദ്യം :
ഇഷ്ടിക കൊണ്ട് പണിയുന്ന ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏറ്റവും കുറഞ്ഞത് എത്ര ഇഷ്ടിക വേണം?
ഉത്തരം :
[ കുറഞ്ഞതു ഒരു ഇഷ്ടികയെങ്കിലും വേണ്ടി വരും ]
ചോദ്യം :
ജിറാഫിനെന്തിനാണ് ഇത്രയും നീളമുള്ള കഴുത്ത്?
ഉത്തരം :
[ അതിന്റെ തല ഉയരത്തില്‍ ആയതുകൊണ്ട് ]
ചോദ്യം :
വെറും വയറ്റില്‍ ഒരാള്‍ക്കു എത്ര നേന്ത്രപ്പഴം കഴിക്കാന്‍ പറ്റും?
ഉത്തരം :
[ "ഒറ്റയൊരണ്ണമേ പറ്റുകയുള്ളൂ...
രണ്ടാമത്തേതു കഴിക്കുമ്പോള്‍ പിന്നെ വെറും വയറ്റിലല്ലല്ലോ" ]
രണ്ടാമത്തേതു കഴിക്കുമ്പോള്‍ പിന്നെ വെറും വയറ്റിലല്ലല്ലോ" ]
ചോദ്യം :
ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദം?
ഉത്തരം :
[ നിശബ്ദം ]
ചോദ്യം :
രണ്ടു പല്ലികള്‍ ചുവരിലിരിക്കുകയായിരുന്നു. ഒരു പല്ലി താഴെവീണു. ഉടനെതന്നെ രണ്ടാമത്തെ പല്ലിയും താഴെവീണു.... കാരണമെന്താണ്?
ഉത്തരം :
[ ഒരു പല്ലി താഴെവീണപ്പോള്‍ മറ്റേപ്പല്ലി കൈകൊട്ടിച്ചിരിച്ചു. ]
ചോദ്യം :
"ഒരിക്കല്‍ മഹാത്മാഗാന്ധി കാട്ടിലൂടെ യാത്രപോയി..
വഴിയില്‍ ഒരു സിംഹത്തെക്കണ്ടു...
ഗാന്ധിയെ കണ്ടമാത്രയില്‍ സിംഹം പറഞ്ഞു ഇന്ദിരാ ഗാന്ധി
ചോദ്യം ഇതാണു “ഗാന്ധിയെകണ്ടിട്ട് എന്തിനാണ്‍ സിംഹം അങ്ങനെ പറഞ്ഞത്?“"
വഴിയില്‍ ഒരു സിംഹത്തെക്കണ്ടു...
ഗാന്ധിയെ കണ്ടമാത്രയില്‍ സിംഹം പറഞ്ഞു ഇന്ദിരാ ഗാന്ധി
ചോദ്യം ഇതാണു “ഗാന്ധിയെകണ്ടിട്ട് എന്തിനാണ്‍ സിംഹം അങ്ങനെ പറഞ്ഞത്?“"
ഉത്തരം :
[ സിംഹം വിശന്നിരിക്കുകയായിരുന്നു, ഒരു ഇരയും കിട്ടാതെ..! അപ്പോഴാണ് പാവം ഗാന്ധി അവിടെ എത്തിയത്... സിംഹം ഇന്നത്തെ ഇര ഗാന്ധി എന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ]
ചോദ്യം :
ഒരിക്കൽ ആനയും ഉറുമ്പും ഒരുമിച്ച് പുഴയിൽ കുളിക്കാൻ പോയി. ഉറുമ്പ് കുളിക്കാനായി പുഴയിലിറങ്ങിയെങ്കിലും ആന വെള്ളത്തിലിറങ്ങാതെ കരയിൽത്തന്നെയിരുന്നു... എന്തായിരിക്കും കാരണം...?
ഉത്തരം:
[ രണ്ടുപേർക്കും കൂടി ഒരു തോർത്തേ ഉണ്ടായിരുന്നുള്ളൂ. ഉറുമ്പ് കുളിച്ചുവന്നിട്ടുവേണം ആനയ്‌ക്ക് കുളിക്കാൻ ]
ചോദ്യം :
കാമുകിയ്ക്കു വേണ്ടി പൂവ് സമ്മാനിച്ച ആദ്യത്തെ കാമുകന്‍ ആര്?
ഉത്തരം :
[ ഭീമന്‍ (കല്യാണസൗഗന്ധികം) ]
ചോദ്യം :
എവറസ്റ്റ് കൊടുമുടി കണ്ടുപിടിക്കുന്നതിനുമുന്‍പ് ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതായിരുന്നു?
ഉത്തരം :
[ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം ആദ്യം പറയാം. എവറസ്റ്റ് കണ്ടുപിടിക്കുന്നതിനുമുമ്പും എവറസ്റ്റ് അവിടെത്തന്നെയുണ്ടായിരുന്നല്ലോ..? അതുകൊണ്ട് അപ്പോഴും എവറസ്റ്റ് തന്നെയായിരുന്നു ഏറ്റവും ഉയരം കൂടിയ കൊടുമുടി. ]
ചോദ്യം :
"10 ടണ്‍ ഭാരം കയറ്റിയ ഒരു ലോറി ഒരു പാലം കടക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ എടുത്തു...
പക്ഷേ ഭാരം കയറ്റി തിരിച്ചു വന്നപ്പോള്‍ അതേ പാലം കടക്കാന്‍ 75 മിനിട്ടേ എടുത്തുള്ളു...
കാരണമെന്താ?"
പക്ഷേ ഭാരം കയറ്റി തിരിച്ചു വന്നപ്പോള്‍ അതേ പാലം കടക്കാന്‍ 75 മിനിട്ടേ എടുത്തുള്ളു...
കാരണമെന്താ?"
ഉത്തരം :
[ രണ്ടും ഒന്നു തന്നെയല്ലേ...(ഒന്നേകാല്‍ മണിക്കൂറും 75 മിനിട്ടും) ]
ചോദ്യം :
ലോകത്തില്‍ ആദ്യമായി ഏറ്റവും അധിക ദൂരം ലോംഗ്ജംപ് ചാടിയ വ്യക്തി?
ഉത്തരം :
[ ഹനുമാന്‍ ]
ചോദ്യം :
ഭാരം നിറച്ച് വരുന്ന വണ്ടിയെ ഒറ്റക്കാലുകൊണ്ട് നിറ്‍ത്താന്‍ കഴിവുള്ളതാറ്ക്കാണ്?
ഉത്തരം :
[ ഡ്രൈവർക്ക് ]
ചോദ്യം :
തട്ടുകടക്കാരനായ കുഞ്ഞുണ്ണി എന്തിനാണ് എപ്പോഴും ദോശ മറിച്ചിടുന്നത്?
ഉത്തരം :
[ ദോശയ്ക്കു തനിയെ മറിയാന്‍ പറ്റാത്തതു കൊണ്ട്. ]
ചോദ്യം :
അവിവാഹിതയായ സ്ത്രീ താഴെനില്‍ക്കുന്നു എന്നത് ഇംഗ്ലീഷില്‍ ഒറ്റവാക്കില്‍ എങ്ങനെ പറയാം?
ഉത്തരം :
[ മിസണ്ടര്‍സ്റ്റാന്‍റിങ്ങ്....(misunderstanding) ]
ചോദ്യം :
"ഒരു വീട്ടില്‍ ഒരു കണ്ടന്‍പൂച്ച (ആണ്‍പൂച്ച) ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഒരു ദിവസം ഒരു ചക്കിപ്പൂച്ച (പെണ്‍പൂച്ച) ആ വീട്ടില്‍ വന്നു.
കണ്ടന്‍പൂച്ച കുറെ നേരം അവളെ നോക്കി നിന്നശേഷം അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞത്??? "
കണ്ടന്‍പൂച്ച കുറെ നേരം അവളെ നോക്കി നിന്നശേഷം അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞത്??? "
ഉത്തരം :
[ മ്യാവൂ ]