ഇന്ത്യ പരീക്ഷണാര്‍ത്ഥം ഒരു രോകെറ്റ് വിക്ഷേപിക്കാന്‍ തീരുമാനിച്ചു. കൂടേ പോകാന്‍ ഒരാളെയും. പോകുന്നയാള്‍ തിരികെ വരില്ലെന്ന് ഉറപ്പായതിനാല്‍ പോകുന്ന ആള്‍ക് നഷ്ടപരിഹാരവും നല്കാന്‍ തീരുമാനമായി. ബാലിയടവാനുള്ള ഇന്റര്‍വ്യൂ ആദ്യം എത്തിയത് ഒരു സര്‍ദാര്‍ജിയയിരുന്നു. രണ്ടു ലക്ഷം രൂപ തന്റേ ഫാമില്യ്ക് കൊടുത്താല്‍ തന്‍ പോകാമെന്ന് ആ പാവം പറഞ്ഞു. എന്നാല്‍ അടുത്തതായി എത്തിയ തമിഴന്‍ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാല്‍ മതി എന്നായിരുന്നു. അടുത്തതായി ഒരു മലയാളി ആയിരുന്നു വന്നത്. കാശ് കിടിയാല്‍ ഏതു നരകത്തില്‍ പോകാനും തയ്യാറാവുന്ന മലയാളി അബ്ബാതിനയിരത്തിന് സമ്മതിക്കുമെന്നയിരുന്നു ഇന്റര്‍വ്യൂ നടത്തുന്ന ആള്‍ വിചാരിച്ചത്. എന്നാല്‍ തനിക്ക് മൂന്ന് ലക്ഷം തന്നാല്‍ അതില്‍ ഒരു ലക്ഷം സാറിന് തരാമെന്ന് പറഞ്ഞപ്പോള്‍ മലയാളിയെ തന്നെ തീരുമാനമായി. രോക്കെറ്റ് പുറപെട്ടു.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അതേയ് മലയാളി റോഡില്‍ വെച്ച് കണ്ടപ്പോള്‍ അത്ഭുതപെട്ടു.അപ്പോള്‍ മലയാളി പറഞ്ഞു...
... മൂന്ന് ലക്ഷത്തില്‍ ഒരു ലക്ഷം സാറിന് തന്നു. ഒരു ലക്ഷം കൊടുത്തു തമിഴാനേ രോക്കാട്ടിലയച്ചു. ബാക്കി ഒരു ലക്ഷം എന്റേ പോക്കെറ്റില്‍...............

No comments:
Post a Comment