നമസ്കാരം, കുറെ അധികം നാൾ ആയിട്ട് ഇവിടെ വരാൻ സമയം ഇല്ലാരുന്നു. ഇനി വല്ലപ്പോഴും വരാ എന്ന് വിചാരിക്കുന്നു. നോക്കാം എന്താവുമെന്ന്.
ഇതു ഈ ബ്ലോഗ് ലെ 300 ആമതുപോസ്റ്റ് ആണ്. പിന്തുണച്ച പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി...
ഇതു ഈ ബ്ലോഗ് ലെ 300 ആമതുപോസ്റ്റ് ആണ്. പിന്തുണച്ച പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി...
എല്ലാവരും കോവിഡ് കാരണം ലോക്ഡൗൺ ഇൽ ആണെന്ന് അറിയാം. എല്ലാവരും വീട്ടിൽ ഇരിക്കുക സേഫ് ആയി ഇരിക്കുക.
നമ്മുടെ പ്രധാന മന്ത്രി കോവിഡ് കാല ത്ത് ആരോഗ്യ പ്രവർത്തകർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാത്രം കൊട്ടാൻ പറഞ്ഞതും പിന്നെ കോവിഡ് പ്രതിരോധത്തിന് രാജ്യത്തിന്റെ ഐക്യം കാണിക്കാൻ ലൈറ്റ് തെളിക്കാൻ പറഞ്ഞതും എല്ലാവരും ഒാർക്കുന്നുണ്ടല്ലോ. പക്ഷേ ഈ സാമുഹ്യ അകലം പാലിക്കേണ്ട അവസരത്തിൽ ഇതെല്ലാം ഒരു ആഘോഷം ആക്കി മാറ്റുന്ന വിഡ്ഡികളും ഈ കാലത്തും ഉണ്ട് എന്നത് വേദനാ ജനകം ആണ്. കുറച്ചു വീഡിയോകൾ നിങ്ങൾ കാണുക.
കുറച്ചെങ്കിലും വിവരം അടുത്ത തലമുറയിൽ എങ്കിലും ഉണ്ടായാൽ മതിയാരുന്ന്.
അതിലും ഭയാനകം ആയ ചില തിയറി കളും ഈ കാലത്ത് കാണാൻ ഇടയായി. പാത്രം കൊട്ടുമ്പോൾ കൊറോണ പെടിച്ചോടും, ലൈറ്റ് അടിച്ചഅൽ കൊറോണ ചാവും അങ്ങനെ അങ്ങനെ ചെറുത് മുതൽ സൈക്കോസിസ് ന്റെ പല അവസ്ഥന്ധരങ്ങൾ എന്ന പോലെ ഭീകരമായ പൊട്ട തിയറി കൾ. അവ ഇവിടെ ഇട്ടാൽ അത് കാണാത്തവർ വീണ്ടും ദുരുപയോഗ അം ചെയ്തഇക്കം എന്നത് കൊണ്ട് ഇടുനനില്ല. അറിയില്ലാത്ത കാര്യങ്ങൽ പറയാതെ ഇരിക്കുക..
സ്റ്റേ ഹോം സ്റ്റേ സേഫ്. ഒരു നല്ല നാളെ പ്രതീക്ഷിച്ച് കൊണ്ട് നിറുത്തുന്നു..
No comments:
Post a Comment