Showing posts with label Cutlet. Show all posts
Showing posts with label Cutlet. Show all posts

Tuesday, April 21, 2015

ചെന്നൈയിലെ ചക്ക പ്രേമികള്‍ക്കായി ചക്ക ഫെസ്റിവല്‍ - May 1,2,3


ചെന്നൈയിലെ ചക്ക കൊതിയന്മാര്ക്കും കൊതിച്ചികള്‍ക്കുമായി ഒരു ചക്ക ഫെസ്റിവല്‍ മെയ്‌ 1, 2, 3 തിയതികളില്‍ ചെന്നൈ ട്രേഡ് സെന്റെറില്‍(Chennai Trade Centre, Off Porur Road, Nandambakkam, Chennai 600089) വച്ച് നടത്തപെടുന്നു. 

സമയം രാവിലെ 11.30am മുതല്‍ 9pm വരെ (entry closes at 8.30pm).

ഏകദേശം 96 ഓളം ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ഈതില്‍ ഉള്കൊള്ളിചിരിക്കുന്നു. 

വൈകിട്ട് 6.30 തൊട്ടു 9.00 വരെ ബുഫേ സൗകര്യം ഉണ്ട്. ഇതില്‍ 25ല്‍ ഏറെ വിഭവങ്ങള്‍ ഉണ്ടായിരിക്കും.

starter ആയി ചക്ക കറ്റ്ലെറ്റ്, ചക്ക സ്പ്രിംഗ് റോള്, ചക്ക സ്പൈസി സലാഡ്, ചക്ക സൂപ് തുടങ്ങി അനവധി വിഭവങ്ങള്‍.

മെയിന്‍ കോഴ്സ് ആയി ചക്ക ബിരിയാണി, ചക്ക പുഴുക്ക്, ചക്ക ടാകോസ്(tacos) തുടങ്ങി അനവധി വിഭവങ്ങള്‍

സൈഡ് ഡിഷ്‌ ആയി തേങ്ങ ചക്ക പൊരിയല്‍, ചക്ക മട്ടണ്‍ സ്റ്റ്യിലെ കറി, ചക്കകുരു റോസ്റ്റ് തുടങ്ങി നിരവധി വിഭവങ്ങള്‍
deserts ആയി ചക്ക ഐസ്ക്രീം, കുമ്പിള്‍അപ്പം, JF സ്വീറ്റ് ഫില്ലിംഗ്, ചക്ക പ്രഥമന്‍ തുടങ്ങിയവ...
ചിപ്സ് മുതല്‍ കുമ്പിള്‍അപ്പം വരെ ഉള്ള ഐറ്റംസ് പായ്ക്ക് ചെയ്തു വാങ്ങിച്ചു കൊണ്ട് പോകാവുന്നതാണ്.
ഈ event nte ഫേസ്ബുക്ക്‌ പേജ്
BookMyShow link
http://in.bookmyshow.com/events/chennai-jackfruit-festival/ET00028902
ഇത് ഒരു വെജിറ്റെറിയന്‍ ഫുഡ്‌ ഫെസ്റിവല്‍ ആണ്
Email - info@cjf.co.in
Facebook page - https://www.facebook.com/chennaijackfruitfest




















Also Refer
Link:- http://goo.gl/hM2PkX